ഐപിഎൽ മത്സരത്തിനിടെ ഉദ്യോഗസ്ഥന്റെ 80,000 രൂപയുടെ മൊബൈൽ മോഷണം പോയി

ബെംഗളൂരു: ഏപ്രിൽ 17 ന് ഐപിഎൽ മത്സരം കാണാൻ എം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് നടക്കുമ്പോൾ തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആദായനികുതി വകുപ്പിൽ അഡീഷണൽ കമ്മീഷണറായി ജോലി ചെയ്യുന്ന ഐആർഎസ് ഉദ്യോഗസ്ഥൻ കബ്ബൺ പാർക്ക് പോലീസിൽ പരാതി നൽകി.

  ഷിംലയോ അതോ ബെംഗളൂരുവോ? സിലിക്കൺ സിറ്റിയിലെ ഈ മാറ്റത്തിന് പിന്നിൽ; കൂടെ ചിരിപ്പിക്കുന്ന ട്രോളുകളും

മോഷ്ടിച്ച മൊബൈലിന് 80,000 രൂപ വിലവരുമെന്ന് സഹകരണനഗർ സ്വദേശി ബിആർ രമേഷ് (58) പറഞ്ഞു. ഗേറ്റ് നമ്പർ 6,” വഴി സ്റ്റേഡിയത്തിലേക്ക് കടക്കുന്നതിനിടെയാണ് മോഷണം നടന്നത്. അദ്ദേഹം തന്റെ പരാതിയിൽ പറഞ്ഞു. കബ്ബൺ പാർക്ക് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts