തിരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷാ ഇന്ന് ഗുണ്ടൽപേട്ടിലെത്തും

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗുണ്ടൽപേട്ടിൽ എത്തും. രാവിലെ 10 ന് ചാമുണ്ഡി ഹിൽസിൽ ക്ഷേത്ര ദർശനം നടത്തും.

തുടർന്ന് ഗുണ്ടൽപേട്ട സ്റ്റേഡിയത്തിൽ ബി.ജെ.പി സ്ഥാനാർഥി സി.എസ്. നിരഞ്ജൻകുമാറിന്റെ പ്രചാരണ റാലിയിൽ പങ്കെടുക്കും.

  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്

ഉച്ചയ്ക്ക് ശേഷം ഹാസൻ സകലേഷ്പുരിയിലെ പാർട്ടി സ്ഥാനാർഥി മഞ്ജു നാഥിന്റെ പ്രചാരണ റാലിയിൽ പങ്കെടുക്കുന്ന അമിത്ഷാ രാത്രി ഹുബ്ബള്ളിയിലേക്ക് പോകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us