തിരഞ്ഞെടുപ്പ് പ്രചാരണം; യോഗി ആദിത്യനാഥ് 26 ന് കനകപുരയിൽ എത്തും

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 26 ന് കനകപുരയിലെത്തും.

ബി.ജെ.പി സ്ഥാനാർഥി ആർ അശോകയുടെ പ്രചാരണറാലിയിൽ പങ്കെടുക്കുന്ന യോഗി ആദിത്യനാഥ്‌ 30 ന് വീണ്ടും കർണാടകയിലെത്തും.

  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!

വിവിധ മഠാധിപതികളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് 10 ഇടങ്ങളിൽ പ്രചാരണ റാലികളിലും യോഗി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
[masterslider id="10"]

Related posts