ഓടുന്ന ട്രെയിനുള്ളിൽ യുവാവിന്റെ കുളി വൈറൽ

ന്യൂയോർക്ക് : ഓടുന്ന ട്രെയിനിൽ കുളിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ. ട്രെയിനിൽ കയറിയ യുവാവ് വസ്ത്രങ്ങൾ എല്ലാം അഴിച്ച് കയ്യിൽ കരുതിയ പെട്ടി തുറന്ന് അതിൽ നിന്ന് വെള്ളവും സോപ്പും എടുത്ത് കുളിക്കാൻ തുടങ്ങുകയായിരുന്നു.

ഇത് കണ്ട സഹയാത്രക്കാർ സീറ്റിൽ നിന്നും എണീറ്റ് പോവുകയായിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ കുളി തുടരുകയായിരുന്നു യുവാവ്. കുളി കഴിഞ്ഞ ശേഷം വസ്ത്രങ്ങൾ എല്ലാം ധരിച്ച് യുവാവ് അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നതും വീഡിയോയിൽ കാണാം.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

വൈറൽ കണ്ടന്റ് ക്രിയേറ്റർ പ്രിൻസ് ആണ് ഈ വീഡിയോയിൽ ഉള്ള യുവാവ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts