ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഉദ്യോഗാർത്ഥികളിൽ നിന്നും 6 ലക്ഷം രൂപ വീതം തട്ടിയെടുത്ത 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മഹന്തേഷ് ഷിൻഡെ, ശ്രീവരി തെൽക, ഹുമേദ് അക്തർ നടാഫ്, മുഹമ്മദ്‌ സലിം മുല്ല എന്നിവരാണ് അറസ്റ്റിലായത്.

ട്രെയിനിൽ വ്യാജ ടിടിമാർ ആയി കറങ്ങി നടന്ന ഇവരെ ദക്ഷിണ പശ്ചിമ പശ്ചിമ ചെക്കിങ് സ്‌ക്വാഡ് ആണ് പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts