അപ്പാർട്മെന്റിന്റെ 14 മത് നിലയിൽ നിന്നും വീണ് യുവാവ് മരിച്ചു 

ബെംഗളൂരു:അപാർട്ട്‌മെന്റിന്റെ 14-ാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. അബ്ദുൾ സലീമിന്റെ മകൻ മുഹമ്മദ് ഷമാൽ (21) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. റമദാൻ വ്രതത്തിനായി അത്താഴം കഴിച്ച ശേഷം ശമാൽ ബാൽക്കണിയിലേക്ക് വന്നിരുന്നതായും ഇതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുമെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം എജെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts