നഗരത്തിൽ നാളെ ഇറച്ചി വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി ബിബിഎംപി

ബെംഗളൂരു: ശ്രീരാമനവമി പ്രമാണിച്ച് മാർച്ച് 30ന് നഗരത്തിലെ അറവുശാലകളും ഇറച്ചിക്കടകളും അടഞ്ഞുകിടക്കും.

അന്നേദിവസം ഇറച്ചി വിൽപന പൂർണമായും നിരോധിച്ച് ബിബിഎംപി ഉത്തരവിട്ടു. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഉത്തരവിറക്കിയത്.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

ബിബിഎംപിയുടെ കണക്കുകൾ പ്രകാരം, നഗരത്തിൽ ഏകദേശം 3,000 ലൈസൻസുള്ള ഇറച്ചിക്കടകളും മൂന്ന് അംഗീകൃത അറവുശാലകളും ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
[masterslider id="10"]

Related posts