സുകുമാരിയമ്മ പോയി 10 വർഷം തികയുന്ന നാളിൽ ഇന്നച്ചനും വിട വാങ്ങി

നിരവധി മലയാള സിനിമകളിൽ ഒന്നിച്ച്‌ എത്തി പ്രേക്ഷകരെ ചിരിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് സുകുമാരിയും ഇന്നസെന്റും. ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ എല്ലാം കോമ്പിനേഷൻ സീനുകൾ കുറവാണെങ്കിലും ഇരവരും ചേർന്നെത്തുന്ന രംഗങ്ങൾ തീയേറ്ററുകളിൽ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.

തലയണ മന്ത്രം, അമ്മ അമ്മായി അമ്മ, നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, ആകാശ ഗംഗ, വെട്ടം, അനന്ത വൃത്താന്തം, ഗജകേസരി യോഗം ഇങ്ങനെ നീളുന്നു ഇവരുടെയും വിജയ ചിത്രങ്ങൾ.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us