സുകുമാരിയമ്മ പോയി 10 വർഷം തികയുന്ന നാളിൽ ഇന്നച്ചനും വിട വാങ്ങി

നിരവധി മലയാള സിനിമകളിൽ ഒന്നിച്ച്‌ എത്തി പ്രേക്ഷകരെ ചിരിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് സുകുമാരിയും ഇന്നസെന്റും. ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ എല്ലാം കോമ്പിനേഷൻ സീനുകൾ കുറവാണെങ്കിലും ഇരവരും ചേർന്നെത്തുന്ന രംഗങ്ങൾ തീയേറ്ററുകളിൽ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. തലയണ മന്ത്രം, അമ്മ അമ്മായി അമ്മ, നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, ആകാശ ഗംഗ, വെട്ടം, അനന്ത വൃത്താന്തം, ഗജകേസരി യോഗം ഇങ്ങനെ നീളുന്നു ഇവരുടെയും വിജയ ചിത്രങ്ങൾ.    

Read More