വൺവേ ചട്ടം ലംഘിച്ചാൽ പിടിവീഴും: കർശന നടപടിയ്ക്ക് ഒരുങ്ങി ട്രാഫിക് പൊലീസ്

ബെംഗളൂരു: നഗരനിരത്തുകളിൽ വൺവേ ചട്ടം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കുന്നതിന് ട്രാഫിക് പൊലീസ് പരിശോധന കർശനമാക്കി. അപകടത്തിനു വഴിയൊരുക്കുന്നത് കൊണ്ടുതന്നെ ഇത്തരം വാഹനങ്ങൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നതായും പരാതിയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 30 പേർക്കെതിരെ കേസെടുത്തതിന് പുറമെ അധികൃതർ ഒട്ടേറെ വാഹനങ്ങൾ പിടിച്ചെടുത്തു.

  മെഷീനുകൾ കടലാസിൽ, പൊടി റോഡിൽ; പാഴ് വാക്കായി ഉപമുഖ്യമന്ത്രിയുടെ വാക്ക് ?

വൈറ്റ്ഫീൽഡിൽ മാത്രം 20 വാഹനങ്ങളും കുന്ദനഹള്ളിയിൽ 6 വാഹനങ്ങളും പിടിച്ചെടുത്തു. വൺവേ ചട്ടങ്ങൾ ലംഘിക്കുന്നതു മൂലമുള്ള ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകും.ഇരുചക്രവാഹന യാത്രക്കാരാണ് പിടിയിലാകുന്നവരേറെയും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us