ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.37% മാത്രം;1522 പേര്‍ക്ക് പുതിയതായി കോവിഡ് രോഗം ബാധിച്ചു;2133 പേര്‍ ആശുപത്രി വിട്ടു;ആക്റ്റീവ് രോഗികളുടെ എണ്ണം വീണ്ടും 25000 ന് താഴെ;പ്രതീക്ഷ ….

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1522 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2133 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.37%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2133
  • ആകെ ഡിസ്ചാര്‍ജ് : 846082
  • ഇന്നത്തെ കേസുകള്‍ : 1522
  • ആകെ ആക്റ്റീവ് കേസുകള്‍ : 24757
  • ഇന്ന് കോവിഡ് മരണം : 12
  • ആകെ കോവിഡ് മരണം : 11750
  • ആകെ പോസിറ്റീവ് കേസുകള്‍ : 882608
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 384
  • ഇന്നത്തെ പരിശോധനകൾ : 110724
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 10914872
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 719
  • ആകെ പോസിറ്റീവ് കേസുകൾ: 368604
  • ഇന്ന് ഡിസ്ചാര്‍ജ് : 1492
  • ആകെ ഡിസ്ചാര്‍ജ് : 346116
  • ആകെ ആക്റ്റീവ് കേസുകള്‍ : 18366
  • ഇന്ന് മരണം : 7
  • ആകെ മരണം : 4121
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
[masterslider id="10"]

Related posts