കൊച്ചുവേളി എക്സ്പ്രസ്സ്: നാളെ ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗാര്‍പേട്ടിന് സമീപം തൈക്കല്‍ സ്‌റ്റേഷനില്‍ സിഗ്‌നലിങ് നവീകരണത്തിന്റെ ഭാഗമായി മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്സ് (16315 ) നാളെ ബെംഗളൂരു കന്റോണ്‍മെന്റ്, ബയ്യപ്പനഹളളി, ഹൊസൂര്‍, ധര്‍ജമപുരി, ഓമല്ലൂര്‍. സേലം വഴിയാകും സര്‍വീസ് നടത്തുക.

കെ.ആര്‍പുരം വെറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, കുപ്പം എന്നിവിടങ്ങളില്‍ നിര്‍ത്തില്ല. ബയ്യപ്പനഹളളി എസ്.എം.വി.ടി -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്സ് (16320 ) നാളെ ഒരുമണിക്കൂർ വൈകി പുറപ്പെടും.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

കെ.എസ്.ആർ ബെംഗളൂരു, കെ.ആർ.പുറം, ബയ്യപ്പനഹളളി എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന ബംഗാര്‍പേട്ട്, കുപ്പം, മാരിക്കുപ്പം, ജോലാർപേട്ട്, എന്നിവിടങ്ങളിലേക്കുള്ള 24 ജോഡി മെമു ട്രെയിനുകളും റദ്ധാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts