ബെംഗളൂരു – മൈസൂരു ദേശീയപാത; ടോൾ നൽകേണ്ട ഇടങ്ങളുടെ വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മൈസൂരു ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബിഡദി കനിമിണിക്കെയിലാണ് ആദ്യം ടോൾ നൽകേണ്ടത്. തുടർന്ന് ശ്രീരംഗപട്ടണയിലെ ഷെട്ടിഹള്ളിയിലാണ് രണ്ടാമത്തെ ടോൽ ബൂത്ത്. ഫാസ്ടാഗ് സൗകര്യമുള്ള 11 വീതം ഗേറ്റുകൾ ഇവിടങ്ങളിൽ സജ്ജീകരിച്ചു.

ആംബുലൻസുകൾക്കും വി.വി.ഐ.പി വാഹനങ്ങൾക്കും ടോൾ നൽകാതെ കടന്നുപോകാൻ പ്രത്യേക ഗേറ്റ് ഉണ്ട്. മൈസുരുവിൽ നിന്ന് ബെംഗളുരുവിലേക്ക് വരുന്ന വാഹനങ്ങൾക്കായി ശ്രീരംഗപട്ടണയിലും രാമനാഗരാ ജില്ലയിലെ ശേഷഗിരിഹള്ളിയിലുമാണ് ടോൾ ബൂത്തുകൾ.
14 ന് ശേഷം ടോൾ പിരിവ് ആരംഭിക്കുമെന്നാണ് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചത്. ടോൾ ആരംഭിച്ചാൽ കേരള, കർണാടക ആർ.ടി.സി. ബസുകളിലെ ടിക്കറ്റ് നിറയ്ക്കും ഉയർത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts