നാല് ദിവസത്തെ ഇന്ത്യന്‍ പര്യടനം; ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി

ഡൽഹി: നാല് ദിവസത്തെ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി.

ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവായും പ്രധാനമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

  ന​ഗകത്തിൽ പച്ചക്കറി വില കുതിക്കുന്നു: ബീൻസിന് നൂറിലേക്ക്; കടുത്ത വേനലിൽ കരിഞ്ഞ് അടുക്കള ബജറ്റുകൾ

ഇന്ത്യയും ഓസ്‌ട്രേലിയയും പങ്കാളികളാണെന്ന് പറഞ്ഞ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഓരോ ദിവസവും ആ പങ്കാളിത്തം കൂടുതല്‍ ശക്തമായി കെട്ടിപ്പടുക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us