ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ വിവാദം; സിപിഎം വിശദീകരണ യോഗം ഇന്ന്

കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ സിപിഎം വിശദീകരണ യോഗം ഇന്ന്. ആകാശിനെ തള്ളിപ്പറയാന്‍ പി.ജയരാജനെ ഇറക്കാനാണ് പാര്‍ട്ടി തീരുമാനം.

പി.ജയരാജന്‍ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തില്ലങ്കേരി ടൗണിലാണ് രാഷ്ട്രീയ വിശദീകരണ യോഗം നടക്കുക. സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍, ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ

അതേസമയം പാര്‍ട്ടിയെ കുറ്റപ്പെടുത്തി ഇന്നലെ ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരിയും രംഗത്തെത്തിയിരുന്നു. ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നു എന്നാണ് ജിജോ പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts