മന്ത്രിമാൾ വീണ്ടും അടച്ചു പൂട്ടി സീൽ ചെയ്തു!

ബെംഗളൂരു : ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മല്ലേശ്വരത്തെ മന്ത്രി മാൾ ബി.ബി.എം.പി.അധികൃതർ വീണ്ടും അടച്ചു പൂട്ടി സീൽ ചെയ്തു.

42.63 കോടി നികുതിയിനത്തിൽ കുടിശ്ശിക വരുത്തിയതിനാലാണ് നടപടി. 2018 മുതലുള്ള നികുതി കുടിശിക നിലവിലുണ്ട്, ഇതുവരെ 3 തവണ മന്ത്രി മാൾ അടപ്പിച്ചിട്ടുണ്ടെങ്കിലും കോടതിയിൽ നിന്നും മറ്റും അനുകൂല വിധി വാങ്ങി തുറക്കുകയായിരുന്നു.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

മന്ത്രി മാളിലെ ഓഫീസ് അടച്ച് പൂട്ടി കമ്പ്യൂട്ടറുകളും മറ്റുപകരണങ്ങളും അധികുതൽ സീൽ ചെയ്തു.

നികുതി കുടിശ്ശിക അടച്ചില്ല: അടച്ചുപൂട്ടലിന്റെ വക്കിലെത്തി നഗരത്തിലെ പ്രശസ്ത മാൾ.

വസ്‌തുനികുതി കുടിശ്ശിക അടച്ചില്ല ; മന്ത്രി മാൾ വീണ്ടും പൂട്ടി

വസ്തു നികുതി കുടിശ്ശിക ; മന്ത്രി മാൾ അടച്ചു പൂട്ടി ബിബിഎംപി

മന്ത്രി മാൾ തുറക്കാൻ ഹൈക്കോടതി അനുമതി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts