ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരത്തിലെ ക്ഷേത്രങ്ങൾ; വിശദാംശങ്ങൾ

ബെംഗളൂരു: ശിവരാത്രി ആഘോഷത്തിനായി ക്ഷേത്രങ്ങൾ ഒരുങ്ങി. നാളെ ക്ഷേത്രങ്ങളിൽ വിസെഹാൾ പൂജകളും ഭജനയും കലാപരിപാടികളുംനടക്കും.

ജാലഹള്ളി അയ്യപ്പക്ഷേത്രം

നാളെ രാവിലെ 8 .45 ന് ശിവരാത്രി വിശേഷാൽ പൂജകൾ. മ്യതുഞ്ജയ ഹോമം അഷ്ടാഭിഷേകം. വൈകിട്ട് 6 ന് അയ്യപ്പ വിഷ്ണു സഹസ്രനാമ പാരായണം മണ്ഡലി നടത്തുന്ന ഭജൻസ്, ദേവ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തം.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ജെ.സി നഗർ അയ്യപ്പ ക്ഷേത്രം

നാളെ രാവിലെ 10 ന് മഹാ മ്യതുഞ്ജയ ഹോമം, വൈകിട്ട് 7 ന് കാവ്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തം, 9 ന് ശിവനാമ ഭജന, രാത്രി പന്ത്രണ്ടിന് അഭിഷേകം.

ശിവരാത്രി വാവുബലി

ശിവരാത്രി വാവുബലി 19 ന് രാവിലെ 6 മുതൽ ജയനഗർ ബ്ലോക്ക് ആറിലെ യെഡിയൂർ വൈദിക കേന്ദ്രത്തിൽ നടക്കും. പൂജാരി മനോജ് കെ വിശ്വനാഥ്‌ കാർമികത്വം വഹിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts