ഗൂഗിൾ മീറ്റ് സംവാദം ഒരുക്കി സി.പി.എ.സി

ബെംഗളൂരു: “ഇരുണ്ട സംസ്കാര തേർവാഴ്ചയുടെ കാവലാളുകൾ” എന്ന ഗൂഗിൾ മീറ്റ് സംവാദം ഒരുക്കി സി.പി.എ.സി. 19-2-2023, 10.30 മുതൽ പ്രശസ്ത എഴുത്തുകാരനും, വാഗ്മിയും കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായ വൈശാഖൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.

പ്രമുഖ എഴുത്തുകാരിയും പ്രഭാഷകയുമായ വി എസ്‌ ബിന്ദു ഗൂഗിൾ മീറ്റ് സംവാദം ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ എഴുത്തുകാരും വായനക്കാരും സാംസ്കാരിക പ്രവർത്തകരും സംവാദത്തിൽ പങ്കെടുക്കണമെന്ന് പരിപാടി സംഘാടകര്‍ അറിയിച്ചു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

CPAC_Discussion_Vaisakhan_19_Feb_2023
Sunday, February 19 · 10:30 – 13:30
Google Meet joining info
Video call link: https://meet.google.com/whi-xxey-yrv

വിശദവിവരങ്ങൾക്ക് ബന്ധപെടുക
സി കുഞ്ഞപ്പൻ, പ്രസിഡന്റ്, 9008273313
ഗിരീഷ് കുമാർ, സെക്രട്ടറി, 8105581970.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
[masterslider id="10"]

Related posts