ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയിൽ മികച്ച പുരോഗതി; ആശുപത്രി അധികൃതർ

ബെംഗളൂരു: ആദ്യ ഡോസ് ഇമ്മ്യൂണോ തെറാപ്പി നൽകി. 48 മണിക്കൂറിനകം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പ്രകടമായ മാറ്റമുണ്ടെന്ന് ഹെൽത്ത് കെയർ ഗ്ലോബൽ (എച്ച്‌.സി.ജി.) ആശുപത്രി അധികൃതർ അറിയിച്ചു. ഫിസിയോ തെറാപ്പിയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ചു തുടങ്ങി.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

15 ദിവസത്തെ ആരോഗ്യ പുരോഗതി വിലയിരുത്തിയതിന് ഷെഹമായിരിക്കും തുടർ ചികിത്സ സംബന്ധിച്ച് തീരുമാനം എടുക്കുകയെന്നും ഡോക്ടർമാർ പറഞ്ഞു. 12 നാണ് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts