ലോകത്തിൽ വെച്ച് ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ രണ്ടാമത് ബെംഗളൂരു

ബെംഗളൂരു: ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ലണ്ടന് പിന്നിൽ രണ്ടാമത് ബെംഗളുരുവെന്ൻ പഠനറിപ്പോർട്ട്. പ്രധാന വ്യാപാര കേന്ദ്രങ്ങൾ അടങ്ങുന്ന സെൻട്രൽ ബിസ്സിനെസ്സ് ഡിസ്ട്രിക്ട് മേഖലയിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ 29 മിനിറ്റ് 10 സെക്കൻഡും വേണമെന്നാണ് കണ്ടെത്തൽ.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

ഒന്നാമതുള്ള ലണ്ടനിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ 36 മിനിറ്റ് 20 സെക്കൻഡും വേണം. പ്രധാന നഗരങ്ങളിലെ കഴിഞ്ഞ വർഷത്തെ ഗതാഗതം വിലയിരുത്തി നെതർലൻഡ്‌സ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ആൻഡ് മാപ്പിംഗ് ടെക്നോളജി കമ്പനിയായ ടോം ടോമാണ് റിപ്പോർട് തയ്യാറാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts