നമ്മ മെട്രോ പാതയിലെ തുരങ്കനിർമാണം പൂർത്തിയാക്കി

ബെംഗളൂരു: നമ്മ മെട്രോ കല്ലേനഅഗ്രഹാര-നാഗരവാര പാതയിൽ രാഷ്ട്രീയ മിലിട്ടറി സ്കൂൾ സ്റ്റേഷന്റെ തുരങ്ക നിർമാണം പൂർത്തിയായി. 21 .24 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 13 .90 കിലോമീറ്റർ ദൂരം തുരങ്കപാതയാണ്.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

എം.ജി.റോഡ് മുതൽ ശിവാജിനഗർ വരെയും ഭാഗത്തെ തുരങ്ക നിർമാണം നേരത്തെ പൂർത്തിയായിരുന്നു. 2025 മാർച്ചിൽ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് ബി.എം.ആർ.സി ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts