ക്ഷണം നിരവധി തവണ ലഭിച്ചെങ്കിലും സ്ഥാനാർത്ഥിയാകുന്നത് തീരുമാനിച്ചിട്ടില്ല; നടൻ കിച്ച സുദീപ്

kicha

ബെംഗളൂരു: ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണം ലഭിച്ചെന്നും എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും നടൻ കിച്ച സുദീപ്.

പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ സുദീപ് കോൺഗ്രെസ്സ്സിൽ ചേരുമെന്നുള്ള അഭ്യൂഹം ശക്തമായതോടെയാണ് പ്രതികരണം. ഏറു പാർട്ടിയിലെയും നേതാക്കളുമായി നല്ല സൗഹൃദമുണ്ട്.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

ചർച്ചകൾ പുരോഗമിക്കുകയാണ് എങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. എയ്റോ ഇന്ത്യ പ്രദർശനം ഉൽഘടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും നടൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts