നടി രാഖി സാവന്തിന്റെ ഭർത്താവിനെതിരെ ബലാത്സംഗ കേസ്

ബെംഗളൂരു: നടി രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയൻ യുവതി. മൈസൂരു വിവിപുരം പോലീസ് ആണ് കേസെടുത്തത്.

ദിവസങ്ങൾക്ക് മുൻപാണ് രാഖിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആദിൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്നും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രാഖിയുടെ പരാതിയിൽ പറയുന്നു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ഈ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെയാണ് ആദിൽ ഖാനെതിരെ പുതിയ കേസ്.

മൈസൂരുവിൽ വച്ച് വിവാഹ വാഗ്ധാനം നൽകിയെന്നും പിന്നീട് വാക്ക് പിൻവലിച്ചുമെന്നാണ് യുവതിയുടെ പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts