ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി ഉണ്ടാകില്ല

ബെംഗളൂരു: കെപിടിസിഎല്ലിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, 66/11കെവി മഹാലക്ഷ്മി ലേഔട്ട് സബ്‌സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളിലും ഓഗസ്റ്റ് 29 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
മഞ്ജുനാഥ് നഗർ, തിമ്മയ്യ റോഡ്, ഭോവി കോളനി, മഹാഗണപതി നഗർ, പുഷ്പാഞ്ജലി അപ്പാർട്ട്മെൻ്റ്, ശിവനഹള്ളി പാർക്ക്, ആദർശ് നഗർ, ആദർശ് ലേഔട്ട്, യുണിക്സ് കോളനി, ഇന്ദിരാ നഗർ, മഞ്ജുനാഥ് നഗർ, മൂന്നാം ഘട്ടം ഒന്നാം ബ്ലോക്ക്, ബി-നഗർ, ലക്ഷ്മി നഗർ, എച്ച്.വി.കെ. ലേഔട്ട്, കർണാടക ലേഔട്ട്, കമല നഗർ, വി.ജെ.എസ്.എസ്. ലേഔട്ട്, വാർഡ് ഓഫീസിന് ചുറ്റും, നാഗപൂർ, മഹാലക്ഷ്മി പുരം, പഞ്ചാബ് നാഷണൽ ബാങ്ക്, ഹംസലേഖ ഹോമിന് ചുറ്റും, ശങ്കരമാത, പൈപ്പ് ലൈൻ റോഡ്, ജെ.സി. നഗർ, കുരബറല്ലി, രാജാജി നഗർ രണ്ടാം ബ്ലോക്ക്, ഇ.എസ്.ഐ. ആശുപത്രി. കമല നഗർ മെയിൻ റോഡ്, ഗൃഹലക്ഷ്മി ലേഔട്ട് രണ്ടാം ഘട്ടം, ബോവി പാല്യ, ഗെലയറ ബലഗ, MICO ലേഔട്ട്, G.D. നായിഡു ഹാൾ, വെസ്റ്റ് ഓഫ് കോർഡ് റോഡ്, മഹാലക്ഷ്മി ലേഔട്ട്, എസ്കോൺ-ഇ.പി.എസ്.ഐ.ടി. റോഡ്, ബി.എൻ.ഇ.എസ്. കോളേജ്, ബി.ഇ.എൽ.എസ്. കോളേജ്, ബെൽ അപ്പാർട്ട്മെന്റ്, സാൻഡൽ സോപ്പ് ഫാക്ടറി, യശ്വന്ത്പൂർ ഇൻഡസ്ട്രിയൽ ഏരിയ, ടൊയോട്ട ഷോറൂം, എസ്റ്റീം ക്ലാസിക് അപ്പാർട്ട്മെന്റ്, ലുമോസ് അപ്പാർട്ട്മെന്റ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് ബെസ്കോം പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts