കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടച്ചിടും; ബദൽ മാർഗങ്ങൾ അടങ്ങുന്ന വിശദാംശങ്ങൾ

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള പകൽ സർവീസുകൾ ഭാഗികമായി റദ്ധാക്കി. നാളെ രാവിലെ 9 മുതൽ 12 വരെയും 14 നും 15 നും ഉച്ചയ്ക്ക് 12 മുതൽ 2 .30 വരെ 16 നും 17 നും രാവിലെ 9 .30 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 2 . 30 മുതൽ 5 വരെയുമാണ് സർവീസ് റദ്ധാക്കിയിട്ടുള്ളത്.

വിമാനത്താവളത്തിലേക്കുള്ള ബദൽ റോഡുകൾ

  തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു

ബെംഗളൂരു ഈസ്റ്റ് സൈഡിൽ നിന്ന് വരുന്ന വാഹനങ്ങൾ കെ.ആർ. പുറം-ഹൊന്നൂർ കുരിശ് – ബാഗലൂർ , മൈനഹള്ളി, ബേഗൂർ വഴി വിമാനത്താവളത്തിലെത്തണം.

വെസ്റ്റ് സിഡിയിൽ നിന്നും വരുന്ന വാഹനങ്ങൾ ഗോരെഗുണ്ഡപാളയ – ബി.ഇ.ൽ സർക്കിൾ – ഗംഗമ സർക്കിൾ – മദർ ഡയറി – ദൊഡ്ഡബല്ലാപുര റോഡ്, രാജനകുണ്ഡെ – അഡിഗാനഹളളി വിദ്യാനഗർ ക്രോസ്സ്‌ വഴി വിമാനത്താവളത്തിൽ എത്തണം

സൗത്ത് സൈഡിൽ നിന്നും വരുന്ന വാഹനങ്ങൾ മൈസൂരു റോഡ് – നായന്തഹള്ളി ചന്ദ്രാലേഔട്ട്, ഗോരെഗുണ്ഡപാളയ, ബി.ഇ.ൽ സർക്കിൾ – ഗംഗമ സർക്കിൾ – മദർ ഡയറി – ദൊഡ്ഡബല്ലാപുര റോഡ്, രാജനകുണ്ഡെ – അഡിഗാനഹളളി -എം.വി.ഐ.ടി ക്രോസ് – വിദ്യാനഗർ കുരിശ് വഴി വിമാനത്താവളത്തിൽ എത്താം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൻ തീപിടുത്തം: ഹോട്ടലും മൊബൈൽ ഷോപ്പും ഉൾപ്പെടെ പന്ത്രണ്ടിലേറെ കടകൾ കത്തിനശിച്ചു
[masterslider id="10"]

Related posts

Click Here to Follow Us