പാത ഇരട്ടിപ്പിക്കൽ; ബയ്യപ്പനഹള്ളി ഹൊസുർ പാതയിൽ ട്രെയിൻ നിയന്ത്രണം

ബെംഗളൂരു: ബയ്യപ്പനഹള്ളി – ഹൊസുർ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കെ.എസ്.ആർ ബെംഗളൂരു-എറണാകുളം എക്സ്പ്രസ്സ് 12677 / 12678 ) 13 നും 14 നും ബയ്യപ്പനഹള്ളി, ബംഗാർപെട്ട് തിരുപ്പൂർ സേലം വഴി തിരിച്ചുവിടും.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

കർമലാരാമം, ഹൊസുർ, ധർമപുരി എന്നിവിടങ്ങളിൽ നിർത്തില്ലെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
[masterslider id="10"]

Related posts