വെബ്‌സൈറ്റിൽ പഴയ സമയം; യാത്രക്കാരെ വലച്ച് കേരള ആർ.ടി.സി

ബെംഗളൂരു: ബെംഗളൂരു മൈസൂരു ദേശീയപാത 10 വരിയായി വികസിപ്പിക്കാൻ അവസാനഘട്ടത്തിൽ ആയതോടെ യാത്ര സമയം കുറഞ്ഞെങ്കിലും കേരളം ആർ.ടി.സി. വെബ്സൈറ്റിൽ സമയം മാറ്റാത്തത് യാത്രക്കാരെ വലയ്ക്കുന്നു.

ബംഗളുരുവിൽ നിന്നും മലബാർ ഭാഗത്തേക്കും മൈസൂർ വഴി തെക്കൻ കേരളത്തിലേക്കുമുള്ള ബസുകളിൽ മൈസുരുവിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ബംഗളുരുവിൽ കൃത്യസമയത്തു പുറപ്പെടുന്ന ബസുകൾ ഓണ്ലൈനിയിൽ നൽകിയിരിക്കുന്ന സമയത്തേക്കാൾ അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ നേരത്തെയാണ് മൈസുരുവിലെത്തുന്നത്. എന്നാൽ വെബ്‌സൈറ്റിൽ സമയം നോക്കി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരോട് നേരത്തെ സ്റ്റാന്റിലെത്താൻ കണ്ടുക്ടർമാർ ആവശ്യപ്പെടേണ്ട സ്ഥിതിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts