കെണിയിൽ കുടുങ്ങിയ പുള്ളിപുലി ചത്തു

ബെംഗളൂരു: തിങ്കളാഴ്ച രാത്രി മുടിഗെരെയിലെ കൊല്ലിബൈലിലെ ഉപേക്ഷിക്കപ്പെട്ട തോട്ടത്തിൽ കാട്ടുപന്നിയുടെ കെണിയിൽ കുടുങ്ങിയ പുലി ചത്തു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

സമീപകാലത്ത് കടുവയുടെയും പുലിയുടെയും ആക്രമണത്തിൽ നിരവധി കന്നുകാലികളെ നഷ്ടപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതോടെ കാപ്പിത്തോട്ടങ്ങളിലും പാടശേഖരങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികൾ ഭീതിയിലാണ്. കടുവകളെയും പുള്ളിപ്പുലികളെയും പ്രദേശത്ത് നിന്ന് മാറ്റണമെന്നാണ് അവരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts