മോദി സർക്കാറിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ബെംഗളൂരു : എൽ.ഐ.സി, എസ്.ബി.ഐ യിൽ നിന്നു അദാനിക്ക് പണം കടം കൊടുത്ത് സഹായിക്കുന്ന മോദി സർക്കാറിനെതിരെ കൃഷ്ണഗിരി വെസ്റ്റ് ജില്ലാ പ്രിസിഡൻ്റിൻ്റ് നേതൃത്വത്തിൽ തമിഴ് നാട് മലയാളി കോൺഗ്രസും ചേർന്ന് ഹൊസൂർ എസ്.ബി.ഐ ബാങ്കിന് മുൻപിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

നാഷണൽ കോൺഗ്രസ് കൃഷ്ണഗിരി വെസ്റ്റ് പിസിഡൻ്റ് മുരളീധരൻ, ടൗൺ പ്രിസിഡൻ്റ് ത്യാഗരാജൻ, യുത്ത് കോൺഗ്രസ് പ്രിസിഡൻ്റ് റഹ്മാൻ, ജില്ലാ സെക്രട്ടറി മാർ. വീര മുനിരാജ്, കെ. അൻവർ തമിഴ്നാട് മലയാളി കോൺഗ്രസ്സ് സ്റ്റേറ്റ് സെക്രട്ടറി സി. മനോജ് കുമാർ, മാതൃ തോമസ്, സുരേന്ദ്രൻ പിള്ള, സജീവ് എന്നിവർ പങ്കെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts