ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ആഴ്‌സണലിന്റെ കുതിപ്പിന് തടയിട്ട് എവര്‍ട്ടണ്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ലക്ഷ്യമിട്ടുകൊണ്ടുള്ള ആഴ്‌സണലിന്റെ കുതിപ്പിന് തടയിട്ട് എവര്‍ട്ടണ്‍. എതിരില്ലാത്ത ഒരു ഗോളിനാണ് എവര്‍ട്ടണ്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തിയത്.

അതേ സമയം ലീഗിലെ മറ്റൊരു വമ്പന്മാരായ ലിവര്‍പൂളിനെ ഏകപക്ഷിയമായ മൂന്ന് ഗോളുകള്‍ക്ക് വോള്‍വ്‌സ് തകര്‍ത്തു.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

മത്സരത്തിന്‍റെ 60ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ജെയിംസ് തര്‍കോവ്‌സ്‌കി‍യാണ് വിജയ ഗോൾ നേടിയത്. ഡ്വിറ്റ് മക്‌നീലിന്റെ കോര്‍ണർ ഹെഡറിലൂടെയാണ് താരം വലയിലാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts