വീക്കിലി എക്സ്‌പ്രസ് തീവണ്ടി വഴി തിരിച്ചുവിടും

ബെംഗളൂരു : ഫെബ്രുവരി ആറിന് പുറപ്പെടുന്ന എറണാകുളം-പുണെ വീക്കിലി എക്സ്‌പ്രസ് (11098) ഗോവ മേഖലയിൽ വഴിതിരിച്ചുവിടും.

മഡ്‌ഗോവ, മജോർദ, മധുരെ, റോഹ, പൻവേൽ, കല്യാൺ, കർജത്, ലോണാവാല വഴിയായിരിക്കും പുണെയിലെത്തുക. സൻവോർഡം, കൂലം, കാസ്റ്റിൽ റോക്ക്, ലോൻഡ, ബെലഗാവി, ഗാട്ട്പ്രഭ, മിറാജ്, സാങ്ഗ്ലി, കരാഡ്, സതാര സ്റ്റേഷനുകൾ ഒഴിവാകും.

  കത്തുന്ന ചൂടിൽ തളരാതിരിക്കാൻ; വഴിയോര വ്യാപാരികൾക്ക് താങ്ങായി യുവാവ്

പാതയിൽ എൻജിനിയറിങ് ജോലികൾ നടക്കുന്നതിനാലാണ് തീവണ്ടി വഴി തിരിച്ചുവിടുന്നതെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us