സിഐടിയു ദേശീയ സമ്മേളനം, പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനത്തിൽ സിഐടിയു ദേശീയ പ്രസിഡന്റായി കെ. ഹേമലതയെ തെരെഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് തപൻ സെന്നിനെയാണ്.

എം. സായ്ബാബു ആണ് ട്രഷറർ. 425 അംഗ ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു. അതിൽ 178 പേർ കേരളത്തിൽ നിന്നുള്ളവരാണ്.

വൈസ് പ്രസിഡന്റുമാർ : എ. കെ പത്മനാഭൻ, ആനത്തലവട്ടം ആനന്ദൻ, എ. സുന്ദർരാജ്, മേഴ്സിക്കുട്ടി അമ്മ, സുഭാഷ് മുഖർജി, മണിക് ദേ, ഡി. എൽ കാരാട്, മാലതി ചിട്ടിബാബു, എസ് വരലക്ഷ്മി, ബിഷ്ണു മൊഹന്തി, ചുക്ക രാമലു, ജി ബേബി റാണി, ആർ ലക്ഷ്മയ്യ

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സെക്രട്ടറിമാർ : എസ് ദേവ് റോയ്, എളമരം കരീം, കശ്മീർ സിഗ് ഠാക്കൂർ, പ്രശാന്ത് നന്ദി ചൗധരി, ജി. സുകുമാരൻ, പി. നന്ദകുമാർ, ഡി. ഡി രാമനന്തൻ, എ. ആർ സിന്ധു, കെ. ചന്ദ്രൻപിള്ള, മീനാക്ഷി സുന്ദരം, ഉഷ റാണി, ആനാടി സാഹു, മധുമിത ബന്ദ്യോപാധ്യായ, അമിത് ഗുഹ, ആർ. കരുമാലിയൻ, തപൻ ശർമ്മ, പ്രമോദ് പ്രധാൻ, കെ. എൻ ഉമേഷ്, സി. എച്ച് നരസിംഗ റാവു, ദീപ കെ രാജൻ, ലളിത് മോഹൻ മിശ്ര, പലാടുഗു ഭാസ്കർ, സിദീപ് ദത്ത

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts