മൈസുരുവിൽ സന്ദർശകർക്ക് ഏറെ ഇഷ്ടം മൃഗശാലയോട്

മൈസൂരു: സംസ്ഥാനത്തെ 9 മൃഗശാലകളിൽ കഴിഞ്ഞ വർഷം കൂടുതൽ സന്ദർശകരെത്തിയത് മൈസൂരുവിൽ. 25, 05,514 പേരാണ് മൈസുരു കാണാനെത്തിയത്.

24,76, 91,745 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്. എന്നാൽ ടിക്കറ്റ് വരുമാനത്തിൽ ഒന്നാംസ്ഥാനം ബെംഗളൂരു ബെന്നാർ ഘട്ടെ ബയോളജിക്കൽ പാർക്കിനാണ്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

16,12,721 പേർ സന്ദർശിച്ച ബെന്നാർ ഘട്ടയിൽ നിന്ന് . 42,68,86,415 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts