വേനൽകാല രോഗങ്ങൾ വർധിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വേനൽ കനത്തതോടെ വേനൽകാല രോഗങ്ങളും വർധിക്കുന്നു.

കടുത്ത വേനലിൽ ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതോടെ വയറിളക്കം, ഛർദ്ദി, പനി, മൂത്ര സംബന്ധമായ രോഗങ്ങൾ എന്നിവയാണ് ആളുകളിൽ കണ്ടു വരുന്നത്.

ബെംഗളൂരുവിൽ ഇത്രയേറെ ഉഷ്ണം അനുഭവപ്പെടുന്നത് സമീപകാലത്ത് ഒന്നും ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. രാത്രി കാലങ്ങളിൽ 28 മുതൽ 30 ഡിഗ്രി വരെയാണ് നിലവിൽ ഉള്ള താപനില.

  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

കുട്ടികളെ രാവിലെ 11 മണിക്ക് മുൻപും വൈകുന്നേരം 4 മണിക്ക് ശേഷവും മാത്രമേ പുറത്ത് കളിക്കാൻ വിടവൂ എന്ന് ഡോക്ടർമാരുടെ നിർദേശം ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us