തൃശൂർ: തൃശൂർ കൈപ്പറമ്പിൽ മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചന്ദ്രമതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.
Related posts
-
സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയ ബെംഗളൂരു സ്വദേശിനിയായ യുവതി ലോഡ്ജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
ഗൗരി-ഗണേശ ഉത്സവ അവധിക്കാലത്ത് സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ 23 വയസ്സുള്ള ബെംഗളൂരു സ്വദേശിനിയായ... -
നഗരത്തിലെ പിവിആറിനും ഫോറം മാളിനും 1.25 ലക്ഷത്തിലധികം രൂപ പിഴ
ബെംഗളൂരു: അനുചിതമായ മാലിന്യ സംസ്കരണത്തിലും നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിലും ഏർപ്പെട്ടിരുന്ന പ്രമുഖ... -
‘നമ്മ മെട്രോ’ പിങ്ക് ലൈനിൽ സ്റ്റേഷൻ പേരുമാറ്റ വിവാദം; ഈ സ്റ്റേഷന് ബിസ്മില്ല നഗർ എന്നാക്കാൻ ആവശ്യം;
ബെംഗളൂരു: സർവീസുകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബെംഗളൂരുവിലെ ‘നമ്മ മെട്രോ’...
