സ്പെഷ്യൽ ട്രൈനുകളിൽ ജനറൽ കോച്ചുകൾ കൂട്ടി: വിശദാംശങ്ങൾ

ബെംഗളൂരു: ബെളഗാവി, വിജയാപുരം, ശബരിമല സ്പെഷ്യൽ ട്രൈനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിച്ചു.

വിജയാപുരം – കൊല്ലം പ്രതിവര സ്പെഷ്യൽ (07386)

കൊല്ലം വിജയാപുര സ്പെഷ്യൽ (07361)

കൊല്ലം – ബെളഗാവി സ്പെഷ്യൽ (07362) എന്നീ ട്രൈനുകളിൽ നാളെ മുതൽ 2 വീതം ജനറൽ കോച്ചുകളാണ് അധികമായി അനുവദിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
[masterslider id="10"]

Related posts