ജനുവരി ഒന്നിന് പുറപ്പെടുന്ന തീവണ്ടികൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

ബെംഗളൂരു : എറണാകുളത്തുനിന്ന് ജനുവരി ഒന്നിന് പുറപ്പെടുന്ന എറണാകുളം-ശ്രീ എം.വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് തീവണ്ടി(12683) വഴിതിരിച്ചുവിടും.

തമിഴ്‌നാട്ടിലെ പാച്ചൂർ യാർഡിൽ എൻജിനിയറിങ് ജോലികൾ നടക്കുന്നതിനാലാണിതെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

സേലം, ഒമലൂർ, ധർമപുരി, ഹൊസൂർ, ബയ്യപ്പനഹള്ളി വഴിയാകും തീവണ്ടി എത്തിച്ചേരുക. തിരുപട്ടൂർ, ബംഗാർപേട്ട്, കൃഷ്ണരാജപുരം സ്റ്റേഷനുകൾ ഒഴിവാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts