ചൈനയിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവ് കോവിഡ് പോസിറ്റീവ്

ബെംഗളൂരു: ചൈനയിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ 35കാരനാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.

ഇയാളെ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഏത് വേരിയന്റാണ് വ്യക്തിയെ ബാധിച്ചതെന്ന് മനസിലാക്കാൻ ഒരു സാമ്പിൾ ശേഖരിച്ച് ജീനോമിക് സീക്വൻസിങ്ങിനായി അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts