കോവിഡ് പ്രതിരോധം: സ്വകാര്യ സ്കൂളുകൾക്ക് മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ബെംഗളൂരു: സ്വകാര്യ സ്കൂളുകളുടെ കൂട്ടായ്മയായ റെക്കോഗാനെസ്ഡ് അൺഐഡഡഡ് പ്രൈവറ്റ് സ്കൂൾ അസോസിയേഷനും (റുപ്സ) അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ്സ് സ്കൂൾ ഇൻ കർണാടകയും (കെ.എ.എം.എസ് ) സുരക്ഷ മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

 

1. സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ഇതര ജീവനക്കാരും മാസ്കും സാമൂഹിക അകവും പാലിക്കണം

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

2. ബൂസ്റ്റർ ഡോസ് ഉറപ്പാക്കണം

3. കുട്ടികൾക്ക് ചുമയോ പനിയോ ഉണ്ടെങ്കിൽ രക്ഷിതാക്കൾ ഇകാര്യം അറിയിച്ചിരിക്കണം.

4. വിദ്യാർത്ഥികൾക്ക് തർമൽ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തിയിരിക്കണം

5. സ്കൂളിൽ ഭക്ഷണമോ വെള്ളമോ പങ്ക് വെക്കാൻ പാടില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts