നമ്മ മെട്രോ ബയ്യപ്പനഹള്ളി – വൈറ്റ് ഫീൽഡ് പാത പരീക്ഷണ ഓട്ടം നടത്തി

നമ്മ മെട്രോ ബയ്യപ്പനഹള്ളി -വൈറ്റ് ഫീൽഡ് പാതയിൽ ഹൂഡി ജംക്ഷൻ മുതൽ ഗുരുദാചർ പാളയ വരെ പരീക്ഷണ ഓട്ടം നടന്നു.

അടുത്ത വർഷം മാർച്ചിൽ പാതയുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ബി.എം.ആർ.സി.എൽ അറിയിച്ചിട്ടുള്ളത്.

പർപ്പിൾ ലൈനിന്റെ ഭാഗമായ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്നും ആരംഭിച്ച് വൈറ്റ് ഫീൽഡ് ബസ് ടെർമിനൽ വരെ 15.25 കിലോമീറ്റർ വരുന്ന പാതയിൽ 13 സ്റ്റേഷനുകളുണ്ട്. കൂടാതെ കാടുഗോഡിയിൽ മെട്രോ ഡിപ്പോയുമുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts