ബൈക്ക് മോഷണം 2 പേർ പിടിയിൽ

ബെംഗളൂരു: ടെസ്റ്റ് ഡ്രൈവിംഗിനായി കൊണ്ടു പോകുന്ന ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ 2 യുവാക്കൾ അറസ്റ്റിൽ.

ഡി. ജെ ഹള്ളി സ്വദേശി യാസിൻ, സഹായി ഇമ്രാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.15 ലക്ഷം വിലമതിക്കുന്ന 19 വാഹനങ്ങൾ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

വാഹനങ്ങൾ പരസ്യം നൽകുന്നവരെ ബന്ധപ്പെട്ടവരെ ടെസ്റ്റ് ഡ്രൈവിംഗ് നിടെ വണ്ടിയുമായി കടന്നു കളയുകയാണ് പ്രതികളുടെ പതിവ് രീതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts