നമ്മ മെട്രോ രണ്ടാം ഘട്ട ബെയ്യപ്പനഹള്ളി – വൈറ്റ്ഫീൽഡ് പരീക്ഷണ ഓട്ടം പൂർത്തിയായി

ബെംഗളൂരു: നമ്മ മെട്രോ രണ്ടാം ഘട്ടത്തിലുൾപ്പെടുന്ന ബെയ്യപ്പനഹള്ളി – വൈറ്റ് ഫീൽഡ് റീച്ചിലെ പരീക്ഷണ ഓട്ടം പൂർത്തിയായതായി ബി എം ആർ സി ബെയ്യപ്പനഹള്ളി – സീതാരാമപാളയ, സീതാരാമപാളയ – വൈറ്റ് ഫീൽഡ് റീച്ചുകളിൽ കഴിഞ്ഞ മാസമാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്.

റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചാൽ അടുത്ത വര്ഷം ഫെബ്രുവരിയോടെ വാണിജ്യ സർവീസ് ആരംഭിക്കും. പർപ്പിൾ ലൈനിന്റെ ഭാഗമായി ബെയ്യപ്പനഹള്ളി മുതൽ വൈറ്റ് ഫീൽഡ് വരെയുള്ള പാതയിൽ 13 സ്റ്റേഷനുകളുണ്ട്.

  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം

ബെയ്യപ്പനഹള്ളി , കെ ആർ പുരം, മഹാദേവപുര, ഗരുഡാചർപാളയ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗലം പട്ടാണ്ടൂർ, അഗ്രഹാര, കാടുഗോടി, ചന്നസാന്ദ്ര, വൈറ്റ്ഫീൽഡ്എന്നിവയാണ് സ്റ്റേഷനുകൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts