റോഡിലെ കുഴി; 22 കാരനായ മലയാളി യുവാവിന്റെ ജീവൻ അപഹരിച്ചു

ബെംഗളൂരു: നഗരത്തിലെ റോഡിലുണ്ടായ കുഴികൾ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

ശനിയാഴ്ച രാത്രി യെലെഹങ്കയിൽ വച്ചാണ് സംഭവം. 22 കാരനായ ബൈക്ക് യാത്രികൻ ഹർഷ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

  മുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍

ഹർഷയ്‌ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരാളുടെയും കാർ ഡ്രൈവറുടെയും നില ഗുരുതരമാണ്. കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭ്യമാകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"
[masterslider id="10"]

Related posts

Click Here to Follow Us