മുഖ്യമന്ത്രി മാധ്യമ പ്രവർത്തകർക്ക് കൈക്കൂലി നൽകിയതായി ആരോപണം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ മാധ്യമ പ്രവർത്തകരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണം.

ദീപാവലി മധുരത്തോടൊപ്പം ഒരു ലക്ഷം രൂപ അടങ്ങിയ പെട്ടിയാണ് നൽകിയതെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാജീവനക്കാരനാണ് പെട്ടി മാധ്യമ പ്രവർത്തകന്റെ ഓഫീസിൽ എത്തിച്ചത്.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

ഒരു മുതിർന്ന മാധ്യമ പ്രവർത്തകന്റെ ഓഫീസിൽ പണമടങ്ങിയ പെട്ടി കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു എത്തിച്ചത്. പെട്ടി തുറന്നപ്പോൾ മധുരത്തോടൊപ്പം പണമടങ്ങിയ കവർ ഉണ്ടായിരുന്നു. പക്ഷേ ഞാൻ തുറന്ന് നോക്കിയില്ല. അത് തിരികെ അയച്ചുവെന്നും മാധ്യമ പ്രവർത്തകൻ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts