പടക്കത്തിൽ നിന്നും തീ പിടിച്ച് 3 കാർഗോ ബോട്ടുകൾ നശിച്ചു

ബെംഗളൂരു: കസബ ബങ്കരയില്‍ മൂന്ന് കാര്‍ഗോ ബോടുകള്‍ കത്തി നശിച്ചു.

അറ്റകുറ്റ പണികള്‍ക്കായി നിറുത്തിയിട്ട ബോട്ടുകള്‍ ആണ് കത്തി നശിച്ചത്.

പരിസരത്ത് പൊട്ടിത്തെറിച്ച പടക്കത്തില്‍ നിന്ന് തീ വീണ് ആദ്യം ഒരു ബോട്ടും തുടര്‍ന്ന് മറ്റ് ബോട്ടുകളിലും തീ പടരുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. നാട്ടുകാരും പോലീസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഇനി അനേക്കലും അത്തിബെലെയും തൊടും; നഗരത്തെ വലംവെക്കാൻ 73 കിലോമീറ്റർ 35 സ്റ്റേഷനുകളുമായി വമ്പൻ വിപുലീകരണത്തിന് ഈ ലൈൻ
  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us