ദീപാവലിയ്ക്ക് രാത്രി 8 മണി മുതൽ 10 മണി വരെ പടക്കം പൊട്ടിക്കാം

ബെംഗളൂരു: സുപ്രീം കോടതി ഉത്തരവ് പ്രകാരം ദീപാവലിക്ക് രാത്രി 8 മണി മുതൽ 10 മണി വരെ മാത്രം പടക്കം പൊട്ടിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായി റിപ്പോർട്ട്.

ബിബിഎംപി, ബെംഗളൂരു ജില്ലാ ഭരണകുടം, പോലീസ് സേന തുടങ്ങിയ സർക്കാർ ഏജൻസികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിയമം നടപ്പാക്കാൻ നോട്ടീസ് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts