മെട്രോ അവസാന സ്റ്റേഷൻ വരെ ഓടുന്നില്ല, രാത്രി യാത്രയിൽ വലഞ്ഞ് യാത്രക്കാർ

ബെംഗളൂരു: രാത്രികാലങ്ങളിലും മറ്റും പർപ്പിൾ, ഗ്രീൻ ലൈനുകളിലെ നമ്മ മെട്രോ സർവീസുകളിൽ ചിലത് അവസാന സ്റ്റേഷനുകളിൽ വരെ ഓടുന്നില്ലെന്ന പരാതി വ്യാപകമാണ്.

ഇത് കാരണം രാത്രി യാത്ര ചെയ്യുന്ന യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. സ്റ്റേഷനിൽ ഇറങ്ങേണ്ട യാത്രക്കാർ ട്രെയിൻ അവസാനമായി നിർത്തുന്നിടത്ത് ഇറങ്ങി അടുത്ത വരുന്ന ട്രെയിനിൽ കയറേണ്ട അവസ്ഥയാണ് ഇപ്പോൾ. വീട്ടിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് വീട്ടിലേക്ക് എത്താൻ മെട്രോ ഉണ്ടായിട്ടും ഏറെ വൈകിയാണ് എത്തുന്നതെന്ന് യാത്രക്കാർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts