കർണാടക ആർടിസി  ദീപാവലി ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: കർണാടക ആർടിസി ദീപാവലി സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു.

തിരക്ക് കൂടുതൽ ഉള്ള ഒക്ടോബർ 21 ന് രാത്രി കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ വർദ്ധിപ്പിക്കാൻ ഓരോ അധിക സെർവീസുകൾ ഇപ്പോൾ അനുവദിച്ചിരിക്കുന്നത് . ഈ സെർവീസുകളിലെ ബുക്കിംഗ് തീർന്ന ശേഷം കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

കേരത്തിൽ നിന്ന് തിരിച്ച് ബെംഗളൂരുവിലേക്ക് ഏറ്റവും  തിരക്ക് കൂടുതൽ 24, 25 തിയ്യതികളിൽ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts