പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ഒരുങ്ങുന്നതായി കർണാടക മന്ത്രി അരാഗ ജ്ഞാനേന്ദ്ര

ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി കര്‍ണാടക. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതും ആയുധ പരിശീലനം നല്‍കുകയും ചെയ്യുന്ന സംഘടനയെ നിരോധിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.

രാജ്യവ്യാപകമായി നടത്തിയ എന്‍ഐഎ റെയ്ഡില്‍ കര്‍ണാടകയില്‍ മാത്രം 18 സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. ഏഴു പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു . 15 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. എന്‍ഐഎയ്‌ക്ക് പുറമേ കര്‍ണാടക പോലീസും വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts