ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപ ഒന്നാം സമ്മാനം.

ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ലോട്ടറിക്കാണ് ലഭിച്ചത് . നികുതി കിഴിച്ച്‌ ബാക്കി 15.5 കോടി രൂപ വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപ. രണ്ടാം സമ്മാനം കോട്ടയത്തെ മീനാക്ഷി സെന്ററിൽ നിന്നും എടുത്ത ടിക്കറ്റിനാണ്. മൂന്നാം സമ്മാനം ഒരു കോട് രൂപവുമാണ്.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

രണ്ടാം സമ്മാനം : TG 270912

മൂന്നാം സമ്മാനം :

ടിഎ 292922

ടിബി 479040

TC 204579

TD 545669

TE 115479

TG 571986

ടിഎച്ച് 562506

ടിജെ 384189

ടികെ 395507

TL 555868

മുഴുവൻ ഫലം അറിയാം:

http://www.keralalotteries.com/

ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ആറുപത്തിയാർ ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ഓണത്തിന് വിറ്റ് പോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts